Map Graph

പട്ടിക്കാട്, പെരിന്തൽമണ്ണ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് പട്ടിക്കാട്. പെരിന്തൽമണ്ണയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ, നിലമ്പൂർ വഴിയിലാണ് ഈ ഗ്രാമം.പ്രധാന ജംക്ഷൻ ചുങ്കം എന്നറിയപ്പെടുന്നു. നിലമ്പൂർ റെയിൽപ്പാത കടന്നു പോകുന്നു.റെയിൽവേ സ്റ്റേഷൻ ഉണ്ട്.കേരളത്തിലെ ആദ്യത്തെ മുസ്ലിം മത ഉപരിപഠന സ്ഥാപനമായ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്ന് 'ഫൈസി' എന്ന ബിരുദം നൽകുന്നു. ഈ സ്ഥാപനത്തിന്റെ വാർഷികാഘോഷം ഈ നാട്ടുകാരുടെയും പ്രദേശവാസികളുടെയും ഒരു ആഘോഷമാണ്.

Read article
പ്രമാണം:Kavannayil_tharavaadu(ancestral_home)_Thelakkad.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:India_location_map.svgപ്രമാണം:Wiktionary-logo-ml.svg